മോഡി നാടകം മതിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണമെന്ന് അണ്ണാ ഹസാരെ
Text Size
Story Dated: Sunday, October 01, 2017 11:33 hrs UTC
പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടകം മതിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണമെന്ന് അണ്ണാ ഹസാരെ. അല്ലാത്ത പക്ഷം ഒന്നരമാസത്തിനുള്ളില്‍ ജനകീയ സമരം നടത്തുമെന്ന് ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായി അണ്ണാ ഹസാരെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലെത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നാടകങ്ങള്‍ പൊളിയുകയാണ്. നോട്ട് നിരോധനമുള്‍പ്പെടെയുള്ളവ ഇതിന്റെ ഉദാഹരണമാണെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. ലോക്പാല്‍ നടപ്പിലാക്കുവാനായി നടത്തിയ ജനകീയ സമരത്തിന്റെ ശക്തി മറക്കരുതെന്നും ഹസാരെ മുന്നറിയിപ്പ് നല്കി.
സ്വച്ഛ് ഭാരത് അഭിയാന് ക്യാമറയ്ക്ക് മുന്നിലുള്ള നാടകമാകരുത്. അധികാരത്തിലെത്തിയാല്‍ വിദേശ രാജ്യങ്ങളിലെ കണ്ണപ്പണം തിരികെയെത്തിക്കുമെന്ന് പറഞ്ഞത് എവിടെയെന്നും അണ്ണാ ഹസാരെ ചോദിച്ചു.
Related Articles
ചക്കര ജോണി രാജ്യം വിട്ടതായി സംശയം
തൃശ്ശൂര്‍: ഭൂമി ഇടപാടുകാരന് രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടതായി സംശയം. ആസ്ട്രേലിയ, യു എ...
മുജീബ് റഹ്മാനെ എന്‍സിപി പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി
എന്‍വൈസി സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാനെ എന്‍സിപി പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി. ഉഴവൂര്‍ വിജയന്റെ മരണത്തില്‍...
ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തില്‍ എത്തി.
കൊച്ചി : ഇന്ന് പുലര്‍ച്ചെ 7.15 ഓടെയാണ് അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ഫാദര്‍ ടോമിനെ പാലാ രൂപത സഹായമെത്രാന്‍...
രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത്
ചെന്നൈ:രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പേരിനും പ്രശസ്തിക്കും പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത് പറഞ്ഞു....
നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപവത്കരിക്കും
മുംബൈ: മഹാരാഷ്ട്രാ സ്വാഭിമാന്‍ പക്ഷ് എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു....
ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ജെയ്റ്റ്ലി.
ഫരീദാബാദ്: നികുതി വരുമാനം സ്വാഭാവികമായാല് നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയും.വികസന പ്രവര്‍ത്തനങ്ങളുടെ ജീവനാഡി നികുതി...
Comments