തീപിടിത്തത്തില്‍ കൃഷി നശിച്ചവര്‍ക്ക് സ്വന്തം കൈയില്‍ നിന്ന് നഷ്ടപരിഹാരവുമായി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അമൃത്സറിലെ രാജസാന്‍സി മണ്ഡലത്തിലെ ഒത്തിയന് ഗ്രാമത്തിലുണ്ടായി കൃഷി നശിച്ച കര്‍ഷകര്‍ക്കാണ് സിദ്ദു സ്വന്തം പോക്കറ്റില്‍ നിന്ന് 15 ലക്ഷം രൂപ വിതരണം ചെയ്തത്.
Comments