കൊല്ലം: കേരളം വൈവിധ്യങ്ങളുടെ നാടാണെന്നും, സംസ്ഥാനത്തെ മതസൗഹാര്‍ദം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. മാതാ അമൃതാനന്ദമയീമഠം നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മഠത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെ രാഷ്ട്രപതി ഡല്‍ഹിക്കു മടങ്ങി.
Comments