ഗോധ്രകൂട്ടക്കൊലക്കേസില് പതിനൊന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിനൊപ്പം അന്നത്തെ സര്‍ക്കാരിനെതിരെയും കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
Comments