നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണം പിടികൂടി, ബാങ്കോക്കിൽ നിന്നെത്തിയ അമ്യത് സർ സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തത്. കുട്ടികളുടെ വസ്ത്രങ്ങളിലെയും ഡയപ്പറുകളിലെയും ബട്ടൺസുകളുടെ രൂപത്തിലാണ് സ്വർണം കൊണ്ടുവന്നത്, 28 ലക്ഷം രൂപ വിലമതിക്കും.
Comments