399 രൂപയുടെ ധന് ധനാ ധന് പ്ലാനിന്റെ നിരക്ക് 459 രൂപയായി ജിയോ വര്‍ധിപ്പിച്ചു. പ്ലാന്‍ പ്രകാരം പ്രതിദിനം ഒരു ജി.ബി ഡാറ്റവീതം 84 ദിവസം ഉപയോഗിക്കാം. സൗജന്യ കോള്‍, എസ്എംഎസ് എന്നിവയും ഇതോടൊപ്പം ലഭിക്കും.
You are Here : Home / News Plus
Story Dated: Thursday, October 19, 2017 09:50 hrs UTC

Comments