You are Here : Home / News Plus

കളളിനെ മദ്യത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൂടെയെന്ന് സുപ്രീം കോടതി

Text Size  

Story Dated: Thursday, January 25, 2018 12:06 hrs UTC

കളളിനെ മദ്യത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിക്കൂടെ എന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. അങ്ങനെയെങ്കില്‍ കളളുഷാപ്പുകളുടെ ദൂരപരിധി പ്രശ്നം ഒഴിവാകുമല്ലോ എന്നും കോടതി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.