You are Here : Home / News Plus

മഹാരാഷ്ട്രയില്‍ മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം

Text Size  

Story Dated: Saturday, January 27, 2018 07:55 hrs UTC

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയാണ് ഗണപതിപൂലിൽ നിന്നും പൂനെയിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പാഞ്ച്ഗംഗാ നദിയിലേക്ക് മറിഞ്ഞത്. 16 പേർ ബസിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.