You are Here : Home / News Plus

ആറുവര്‍ഷത്തിനിടെ 700 സൈനികര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

Text Size  

Story Dated: Thursday, March 22, 2018 04:22 hrs UTC

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 700 ഓളം സൈനിക ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. ഈ കാലയളവില്‍ ഏകദേശം 9000 ആളുകള്‍ സര്‍വീസില്‍ നിന്ന് സ്വമേധയാ പിരിഞ്ഞുപോയതായും പാര്‍ലമെന്ററി പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലിയിലെ അസ്ഥിരത, ഏകാന്തത, സേനയ്ക്കുള്ളിലെ ആഭ്യന്തര കലഹങ്ങള്‍ എന്നിവയെ തുടര്‍ന്നാണ് വിവിധ വിഭാഗങ്ങളിലെ സൈനികര്‍ക്കിടയില്‍ ആത്മഹത്യ കൂടിവരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.