ലോക്സഭ സീറ്റ് നല്‍കാതെ ആര്.എസ്.പിയെ അപമാനിക്കുകയാണ് സി.പി.എം ചെയ്തതെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി. സതീശന് എം.എല്‍.എ. സി.പി.എമ്മും സി.പി.ഐയും സീറ്റ് പങ്കിട്ട ശേഷം സീറ്റില്ലെന്ന വിവരം ആര്.എസ്.പി നേതാക്കളെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസിന് വല്യേട്ടന് മനോഭാവമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാല്‍ യഥാര്‍ഥ വല്യേട്ടന് സി.പി.എം ആണെന്ന് ഇപ്പോള്‍ വ്യക്തമായി-വി.ഡി. സതീശന് ചൂണ്ടിക്കാട്ടി.
Comments