ആര്.എസ്.പി തിരിച്ചെത്തിയാല്‍ സീറ്റ് നല്കുന്ന കാര്യം പരിഗണിക്കാമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം. എല്‍.ഡി.എഫ് യോഗത്തിലാണ് സി.പി.ഐ.എം നിലപാട് വ്യക്തമാക്കിയത്. സിറ്റിംഗ് സീറ്റില്‍ ഒഴികെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സി.പി.ഐ.എം അറിയിച്ചത്.
എന്നാല്‍ എന്തുവന്നാലും ആര്.എസ്.പി എല്‍.ഡി.എഫില്‍ തുടരില്ലെന്നാണ് ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് വ്യക്തമാക്കി.
Comments