ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര് മരിച്ചു. ആലുവക്ക് സമീപം രണ്ട് സ്ഥലങ്ങളിലായാണ് അപകടം നടന്നത്. ചൂര്‍ണിക്കര കമ്പനിപ്പടിക്ക് സമീപം താമസിക്കുന്ന നിഖില്‍(19), ഇയാളുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സുധീരന്(50), ഭാര്യ ബിന്ദു(45) മകള്‍ അജില(14) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ റയില്‍വേ ഗ്യാരേജിന് പുറക് വശത്താണ് നിഖില്‍ ട്രെയിന്‍ തട്ടി മരിച്ചത്.
Comments