ഇടതുമുന്നണി ജനതാദള്‍-എസിന് നല്കിയ കോട്ടയം ലോക്സഭ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ജനതാദള്‍-എസ് സീനിയര്‍ വൈസ് പ്രസിഡന്റും ചങ്ങനാശേരി സ്വദേശിയുമായ ജോര്‍ജ് തോമസ് മത്സരിക്കും. കെ എം മാണിയുടെ മകന് ജോസ് കെ മാണി മത്സരിക്കുന്ന കോട്ടയം സീറ്റില്‍ എതിര്‍സ്ഥാനാര്‍ഥി മാത്യു ടി തോമസ് ആയിരിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ മാത്യൂ ടി തോമസ് താന്‍ നിലവില്‍ എംഎല്‍എയാണെന്ന കാരണം പറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു.
Comments