കെ.പി.സി.സി നിര്‍വ്വാഹക സമിതി ക്ഷണിതാവ് നിയാസ് ചിതറയെ സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാണ് നിയാസിനെ സസ്പെന്‍ഡ് ചെയ്തത്. കെ.പി.സി.സി. നേതൃത്വത്തിനെതിരെ നിയാസ് ചിതറ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് നിയാസിനെ സസ്പെന്‍ഡ് ചെയ്തത്.
Comments