ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ വരാണയിയില് മത്സരിപ്പിക്കാന്‍ ധാരണയായി. മോദിയ്ക്ക് വരാണസി നല്‍കുന്നതിന് സിറ്റിംഗ് എം.പിയായ മുരളീ മനോഹര്‍ ജോഷിയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു.
എന്നാല്‍ ബിജെപി യോഗത്തില്‍ മുരളീ മനോഹര്‍ ജോഷിയ്ക്ക് കാണ്‍പൂരും മോദിയ്ക്ക് വരാണസിയും നല്കാന് ധാരണയായി.
ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ലഖ്നൌവില് നിന്നും അരുണ്‍ ജെയ്റ്റ്ലി അമൃത്സറില് നിന്നും ജനവിധി തേടും. രാജ്നാഥ് സിംഗിന് താത്പര്യമുള്ള ലഖ്നൗ വിട്ടുനല്‍കാന്‍ മണ്ഡലത്തിലെ സിറ്റിംഗ് എം.പി ലാല്‍ജി ടണ്ടന് താത്പര്യമില്ലായിരുന്നു.
Comments