വയനാട്ടില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തീയിട്ടതാണോ എന്ന സംശയത്തിന്‍്റെ അടിസ്ഥാനത്തിലാണ് പ്രത്യക അന്വേഷണത്തിന് ഉത്തരവിട്ടത്. നോര്‍ത് വയനാട് വനം ഡിവിഷനു കീഴിലെ ബേഗൂര്‍ റെയ്ഞ്ച് പരിധിയിലും തോല്പെട്ടി വന്യജീവി സങ്കതത്തേിലുമുള്‍പ്പെട്ട ഏക്കര്‍കണക്കിന് വനമാണ് കഴിഞ്ഞ ദിവസം കത്തിനശിച്ചത്.
Comments