വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസിനെതിരെ വീണ്ടും പോസ്റ്റര്‍. യുഡിഎഫ് കണ്വെന്ഷന് നടക്കുന്ന ഓഡിറ്റോറിയത്തിന് സമീപമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍. വയനാട്ടില്‍ കോണ്‍ഗ്രസ് തോറ്റാല്‍ ഉത്തരവാദിത്വം ഹൈക്കമാന്ഡിനെന്ന് പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു.
Comments