കടത്തില്‍ മുങ്ങി കുളിക്കുന്ന വിജയ മല്യയെ സഹായിക്കാന്‍ സര് ക്കാര് രംഗത്തെത്തി വിജയ് മല്യക്കായി ബിവറേജസ് കോര്‍പ്പറേഷനെ മുന്നില്‍ നിര് ത്തിയാണ് സര് ക്കാര് രംഗത്ത് വന്നത് . ഉദ്യോഗസ്ഥരില്‍ നിന്ന് കിംങ്ഫിഷര്‍ ബിയര്‍ വില്പനയുടെ നഷ്ടം ഈടാക്കാനാണ് തീരുമാനം.വില്പന കുറഞ്ഞ ഔട്ട് ലെറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ബോധപൂര്‍വം വില്പന കുറച്ചതാണെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.
Comments