ഇറ്റലിയുടെ അഭ്യര്‍ത്ഥന മാനിച്ച് കടല്‍ക്കൊലക്കേസില്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് യു എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് ജോണ്‍ ആഷെ ഇറ്റലിയെ അറിയിച്ചു. ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അഞ്ജലിനോ അല്‍ഫാനോ കഴിഞ്ഞ ദിവസം ആഷെയെ സന്ദര്‍ശിച്ച് വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
Comments