മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹോസ്റ്റല്‍ ജങ്ഷനിലുള്ള വീട്ടിനുള്ളിലാണ് ഉച്ചയ്ക്ക് ഭാര്യ സലോമിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം നിര്‍മലാ ആസ്പത്രിയിലേക്ക് മാറ്റി.
Comments