ഡാറ്റാ സെന്റര്‍ അഴിമതി കേസില്‍ വിവാദ ദല്ലാള്‍ ടി.ജി. ന്ദകുമാറിനെ സിബിഐ ചോദ്യം ചെയ്തു. ന്ദകുമാറിന്റെ ബാങ്ക് ഇടപാടുകളില്‍ അവ്യക്തത കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചോദ്യംചെയ്യലിനു വിധേയാക്കുന്നത്. വി.എസ് അച്യുതാന്ദന് സര്‍ക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റര്‍ റിലയന്‍സിനു കൈമാറിയതില്‍ അഴിമതിയുണ്ണ്ടെന്നാണ് ആരോപണമുയര്‍ന്നത്.
Comments