ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍.ഡി.എഫ് നേതാക്കള്‍ സമീപിച്ചിരുന്നെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍. ആലപ്പുഴയില്‍ തന്നെയും കെ.സി വേണുഗോപാലിനെയും ചേര്‍ത്ത് നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ പരാതി നല്‍കാനത്തെിയ സരിത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആലപ്പുഴയില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് സരിത പൊലീസിന് പരാതി നല്കി.
Comments