കൊച്ചി: ദുബായ് – ബംഗളൂരു വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 4 കിലോ സ്വര്‍ണ്ണം ഡി.ആര്.ഐ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ഒരു തമിഴ്നാട് സ്വദേശിയെ ചോദ്യം ചെയ്യാനായി ഡി.ആര്.ഐ കസ്റ്റഡിയിലെടുത്തു. വിമാനത്തിന്റെ ടോയ്ലറ്റില് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. നെടുമ്പാശ്ശേരിയില്‍ നടക്കുന്ന ഏറ്റവും വലിയ സ്വര്ണ്ണവേട്ടയാണിത്.
Comments