തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. തിരഞ്ഞെടുപ്പ് ആയതിനാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ രാഷ്ട്രീയ മുതലെടുപ്പിന് കളമൊരുങ്ങും. ആലപ്പുഴയിലെ എല്‍.ഡി.എഫിലെ തലമുതിര്‍ന്ന നേതാവ് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി തന്നെ സമീപിച്ചിരുന്നുവെന്നും സരിത തിരുവനന്തപുരത്ത് പറഞ്ഞു.
Comments