ചെന്നൈയിലെ റെയില്‍വേ കംപ്യൂട്ടറൈസ്ഡ് റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) സെര്‍വറില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്കിംഗും കാന്‍സലേഷനും അന്വേഷണവും ലഭ്യമായിരിക്കില്ലെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിംഗും ഉണ്ടായിരിക്കില്ല.
Comments