ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ എതിര്‍ക്കുന്നത് തുടരുമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള . പാകിസ്താനിലേക്ക് പോകേണ്ടി വന്നാലും നരേന്ദ്രമോദിക്കെതിരായ വിമര്‍ശനം അവസാനിപ്പിക്കില്ല. മോദിയെ വിമര്‍ശിക്കുന്നതുകൊണ്ട് താന്‍ ഇന്ത്യക്കാരന് അല്ലാതാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങിന്‍്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഉമര്‍ അബ്ദുല്ല.
Comments