കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ അറേബ്യയുടെ ദുബായ് വിമാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം കണ്ടെടുത്തത്. വിമാനത്താവളത്തിലെ ടോയ് ലറ്റില്‍ ടിഷ്യൂ പേപ്പറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
Comments