കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെതിരായ ഷാനിമോള്‍ ഉസ്മാന്‍െറ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് ഉപാധ്യക്ഷന്‍ വി.ഡി സതീശന്. ഷാനിമോള്‍ ഉസ്മാനെ മദ്യലോബിയുടെ ആളായി പ്രചരിപ്പിക്കുന്നത് ശരിയല്ല. മദ്യനയത്തില്‍ മുസ്ലിം ലീഗ് നിലപാട് തന്‍െറ അഭിപ്രായത്തോട് ചേര്‍ന്നു നില്‍ക്കുന്നതെന്നും സതീശന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments