വഡോദര: അധികാരത്തിലേറുന്നത് ജനങ്ങളുടെ സര്‍ക്കാറായിരിക്കുമെന്ന് നരേന്ദ്ര മോദി. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സ്നേഹത്തിന് വികസനത്തിലൂടെയാകും മറുപടി നല്‍കുകയെന്നും മോദി പറഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ വിജയം മറ്റാര്‍ക്കും അവകാശപ്പെടാനില്ല. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ശുദ്ധമായ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ വന്നിരിക്കുന്നു -മോദി വ്യക്തമാക്കി.
Comments