മുല്ലപ്പെരിയാര്‍ അടക്കം നാലു അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാഷനല്‍ ഡാം രജിസ്റ്റര്‍ പ്രകാരം മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരുവാരിപള്ളം, തുണക്കടവ് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം കേരളത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തരാകരമല്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ തടസ്സപ്പെടുത്തി. ബഹളത്തത്തെുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു. നിയമസഭ വീണ്ടും ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ വിശദീകരത്തിന്്റെ രേഖകള്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. ഡാം നഷ്ടപ്പെട്ട വിഷയം ജലവിഭവ വകുപ്പിന്‍്റെ വിഷയ നിര്‍ണയ സമിതി അന്വേഷിക്കും.
Comments