ക്രഷര്‍ ഉടമയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ നടപടിക്ക് വിധേയനായ പത്തനംതിട്ട മുന്‍ എസ്.പി രാഹുല്‍ ആര് നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പി ക്കാണ് അന്വേഷണ ചുമതല. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Comments