അനാഥാലയങ്ങള്‍ സര്‍ക്കാര്‍ ധനസഹായത്തില്‍ തിരിമറി നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍. അനാഥാലയങ്ങളിലെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
You are Here : Home / News Plus
Story Dated: Saturday, June 14, 2014 07:31 hrs UTC

Comments