കോട്ടയം: കെ.എം മാണി മുഖ്യമന്ത്രിയാവാന്‍ യോഗ്യനെന്ന് കേരള കോണ്‍ഗ്രസ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി ജോര്‍ജ്. ഒരുമുന്നണിയില്‍ ഒരാള്‍ മാത്രം മുഖ്യമന്ത്രിയാവണമെന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments