സോളാര്‍ കേസിലുള്‍പ്പെട്ട രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്. അഭിഭാഷകന് മുഖേന രണ്ടുദിവസത്തിനകം പേര് വെളിപ്പെടുത്തുമെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുമ്പാകെയാണ് പേര് വെളിപ്പെടുത്തുക.
Comments