കോട്ടണ്‍ഹില്‍ സ്കൂളിലെ സംഭവത്തില്‍ സര്‍ക്കാരിന് ആരോടും പ്രതികാരമനോഭാവമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധ്യാപികയുടെ പരാതി ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
You are Here : Home / News Plus
Story Dated: Saturday, June 28, 2014 10:46 hrs UTC

Comments