ഓസ്ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവായ ഇന്ത്യന്‍താരം സൈന നേവാള്‍ ഫൈനലില്‍. സെമിയില്‍ രണ്ടാം സീഡായ ചൈനീസ് താരം ഷിക്സിയാനെയാണ് ആറാംസീഡായ സൈന അട്ടിമറിച്ചത്. സ്കോര്‍ : 21-19, 16-21, 21-15
You are Here : Home / News Plus
Story Dated: Saturday, June 28, 2014 11:09 hrs UTC

Comments