ലോകകപ്പ് ഫുട്ബോളില്‍ ചിലിയെ തോല്‍പ്പിച്ചു ബ്രസീല്‍ ക്വാര്‍ട്ടറില്‍. ബ്രസീലിനായി ഡേവിഡ് ലൂയിസും (18) ചിലിക്കായി അലക്സിസ് സാഞ്ചസുമാണ് (32) ഗോളടിച്ചത്. അധികസമയത്തും ഇരു ടീമുകളും ഗോളുകള്‍ അടിക്കാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നു ചിലിയെ തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ എത്തിയത്.
Comments