താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി ഇന്നസെന്റ് എം.പി തുടരും. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് തീരുമാനമെടുത്തത്. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെക്കാന്‍ ഇന്നസെന്റ് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇത് ജനറല്‍ ബോഡി തള്ളുകയായിരുന്നു.
Comments