സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ പച്ചവത്കരണം നടപ്പാക്കുകയാണെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന് കുറ്റപ്പെടുത്തി. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സ്കൂള്‍ ബോര്‍ഡുകളുടെ നിറം മാറ്റിയത് ദുരുദ്ദേശ്യത്തോടെയാണ്. വിദഗ്ധസമിതിയുടെ പഠനത്തിനു ശേഷമായിരുന്നു നടപടിയെടുക്കേണ്ടിയിരുന്നത്. വിദ്യാഭ്യാസമന്ത്രി ഈ വിഷയത്തില്‍ അപക്വമായാണ് ഇടപെടുന്നതെന്നും പിണറായി പറഞ്ഞു.
Comments