അഞ്ചു വിദേശ ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി-സി 23 വിക്ഷേപണം നടന്നു. തിങ്കളാഴ്ച രാവിലെ 9.52ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഫ്രാന്‍സിന്റെ സ്പോട് -7 ജര്‍മനിയുടെ എയ്സാറ്റ്, കാനഡയുടെ കാന്‍ എക്സ് -4, കാന്‍ എക്സ്-5, സിംഗപൂരിന്്റെ വെലോക്സ് -1 എന്നീ ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി ഭ്രമണപഥത്തിലത്തെിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി,ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പാര്‍ലമെന്‍്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ വിക്ഷേപണം നേരിട്ട് കാണുന്നതിന് ശ്രീഹരിക്കോട്ടയിലത്തെിയിരുന്നു.
Comments