നഴ്സുമാരുടെ മോചനം കൂട്ടായ പരിശ്രമത്തിന്‍െറ ഫലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് നഴ്സുമാരെ തിരിച്ചത്തെിക്കാനായത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആത്മാര്‍ഥമായി സഹകരിച്ചു. നഴ്സുമാര്‍ക്കായി കൂടുതലായി എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന നഴ്സുമാരെ സ്വീകരിക്കാന്‍ എത്തിയ മുഖ്യമന്ത്രി ആലുവ ഗസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
Comments