ഇറാഖില്‍ വിമതര്‍ മോചിപ്പിച്ച മലയാളി നഴ്സുമാരെ തിരിച്ചത്തെിക്കാനുള്ള കേന്ദ,സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ആശ്വാസകരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. നഴ്സുമാരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ നഴ്സുമാരുടെ പുനരധിവാസം സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് ആലോചിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments