തന്നെ സ്ത്രീപീഡനകേസില്പ്പെടുത്താന് ആസൂത്രിത നീക്കം നടക്കുന്നെന്ന് കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ എം. അബ്ദുസലാം. വി.സി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പെണ്‍കുട്ടികളെ ചാവേറാക്കാനാണ് ഇപ്പോഴത്തെ നീക്കം. അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. സര്‍വകലാശാലയിലെ യൂണിയന് നേതാക്കളുടെ ഭരണം അവസാനിപ്പിക്കുമെന്നും അബ്ദുസലാം വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments