ഹുസ്റ്റണ്‍ മ്യൂസിക്ക് ഫെസ്റ്റിവെല്ലിനിടെ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്ക്. ഹുസ്റ്റണ്‍ കരീബിയന്‍ ഫെസ്റ്റിവെല്ലിനിടെയായിരുന്നു സംഭവം. തോക്കുധാരിയായ ഒരാളെത്തി സംഗീതാസ്വാധകര്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് യുവതികള്‍ക്കും പരിക്കേറ്റു.
Comments