ഇറാഖില്‍ നിന്നത്തെിയ 45 നഴ്സുമാരുമായി നഴ്സുമാരുമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നഴ്സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്തവരേയും യോഗത്തിലേക്ക് വിളിക്കും. നഴ്സുമാര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കടബാധ്യത തീര്‍ക്കാന്‍ ആവശ്യമായ നടപടിയെടുക്കും. നഴ്സുമാരുടെ മനസാന്നിധ്യത്തിനാണ് ക്രെഡിറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.നഴ്സുമാരുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് സഭയില്‍ ആവശ്യപ്പെട്ടു.
Comments