ജി. കാര്ത്തികേയന് സ്പീക്കര്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. അത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്ത്തികേയന് സ്പീക്കര്‍ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് മന്ത്രിതലത്തിലോ പാര്‍ട്ടിതലത്തിലോ ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രി കെ.സി ജോസഫും അറിയിച്ചു.
Comments