വിഴിഞ്ഞം തുറമുഖ പദ്ധതി പരിഗണിക്കുന്നതില്‍ കേന്ദ്ര ഹരിത ട്രിബ്ലൂണലിന് അധികാരമില്ലെന്ന കമ്പനിയുടെ വാദം തള്ളിക്കൊണ്ട് ഉത്തരവ്. ദില്ലി ഹരിത ട്രിബ്ലൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടൊപ്പം തന്നെ ചെന്നൈ ബെഞ്ചിലെ എല്ലാ കേസുകളും ദില്ലി ബെഞ്ചിലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.
പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുള്ള എല്ലാ ഹര്‍ജികളും പരിശോധിക്കുവാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് ദില്ലി ബഞ്ച് അറിയിച്ചു.
Comments