ഇസ്രായേല്‍ സൈന്യം ഗാസയില്‍ സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍. തീവ്രവാദികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സ്ഥിതി തികച്ചും അപലപനീയമാണെന്നും ബാന്‍ കീ മൂണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ ബീച്ചില്‍ കളിച്ചു കൊണ്ടിരുന്ന നാലു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.
Comments