സ്പീക്കര്‍ സ്ഥാനമൊഴിയുന്ന ജി. കാര്ത്തികേയന് മന്ത്രിയാകുന്നതിനോട് എതിര്‍പ്പില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. മന്ത്രിസഭയില്‍ ഇപ്പോളുള്ളവരെല്ലാം മിടുക്കന്മാരാണ്. മിടുക്കന്മാരുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും തങ്കച്ചന് കൂട്ടിച്ചേര്‍ത്തു.
Comments