റിസര്‍വ് ബാങ്കിന്‍െറ വായ്പാ നയം പ്രഖ്യാപിച്ചു. റീപോ, റിവേഴ്സ് റീപോ, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതം നാലു ശതമാനമായാണ് നിലനിര്‍ത്തിയത്. റിപ്പോ പലിശ നിരക്ക് എട്ടുശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് ഏഴു ശതമാനമായും നിലനിര്‍ത്തി. പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാല്‍ പുതിയ വായ്പാ നയത്തില്‍ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു.
Comments